indian-student-succumbs-to-injuries-sustained-during-shooting-rampage-in-canada

ടൊറന്റോ: കാനഡയിൽ തോക്കുധാരി നടത്തിയ കൂട്ടവെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചു. ഇതോടെ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം 3 ആയി. കൊനെസ്റ്റോഗ കോളജ് വിദ്യാർഥിയും...