image

വാട്ട്‌സ്ആപ്പില്‍ ഇടുന്ന ഫോട്ടോകള്‍ ഇനി മുതല്‍ ബ്ലറ് ചെയ്യാം. കഴിഞ്ഞ ദിവസമാണ് ബീറ്റ ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് ഈ അപ്‌ഡേറ്റ് കൊണ്ടുവന്നത്. ഇമേജ് ബ്ലര്‍റിംഗ് ടൂള്‍ വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ്...