തിരുവനന്തപുരം: വെമ്പായത്ത് വിജിലന്‍സ് സി.ഐ.യ്ക്ക് നേരേ ആള്‍ക്കൂട്ട ആക്രമണം. വെമ്പായം സ്വദേശിയായ വിജിലന്‍സ് സി.ഐ. യഹിയ ഖാനെയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചത്. തിങ്കളാഴ്ച രാത്രി 11.30ഓടെ ഇദ്ദേഹത്തിന്റെ...
home
ചാരുംമൂട്: ദിവസവും വീടുകളില്‍ നിന്ന് പുറത്തേക്കും തിരിച്ചും വരണമെങ്കില്‍ മതിലില്‍ പിടിച്ചു പോകേണ്ട ഗതികേടിലാണ് മുപ്പതോളം കുടുംബങ്ങള്‍. ചുനക്കര പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ തെക്കുംമുറി എന്‍ എസ്...
തിരുവനന്തപുരം: സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ വിഎസ് അച്ചുതാനന്ദന്റെ വീട്ടിലെത്തി ആരിഫ് മുഹമ്മദ് ഗാന്‍.രാവിലെ 10 മഇയോടെയാണ് അദ്ദേഹം വീഎസിനരെ വീട്ടിലെത്തിയത്.തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാല്‍ ജന്‍മദിനത്തിന് വിഎസിനെ...
കൊച്ചി: എറണാകുളത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സിറ്റി എ ആര്‍...
കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായതോടെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എല്‍ദോസ്, തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി ഇന്നലെ...
കോഴിക്കോട്: കൊടുവള്ളി വലിയപറമ്പ് നെല്ലിക്കുന്നുമ്മല്‍ മനോജ് ബിന്ദു ദമ്പതികളുടെ മകന്‍ സായൂജ് ലാലിന്റെ (18) മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ പാമ്പ് കയറി. ഏഷ്യാറ്റിക് വാട്ടര്‍ പാമ്പ് എന്നറിയപ്പെടുന്ന ചെക്കര്‍ഡ് കീല്‍ബാക്ക് ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് വീട്ടില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വൈല്‍ഡ് ലൈഫ്...