gun point

കൊച്ചി: പുതുവൈപ്പിനില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ലഹരിസംഘം തോക്ക് ചൂണ്ടി ആക്രമിച്ചതായി പരാതി. ഇടറോഡില്‍ അമിതവേഗതയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് പരാതി....