ghulam-nabi-azad-announces-the-name-of-his-new-party-as-democratic-azad-party

ശ്രീനഗര്‍: ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പേര് ജനാധിപത്യപരവും സമാധാനപരവും സ്വാതന്ത്രവുമാണെന്നായിരുന്നു ഞങ്ങളുടെ ആവശ്യം....