ghalasi

കണ്ണൂര്‍: കുപ്പത്ത് ക്രെയിന്‍ ബെല്‍റ്റ് തകര്‍ന്ന് ഖലാസി മരിച്ചു. കുപ്പം സ്‌കൂളിന് സമീപത്തെ കണ്ണൂക്കാരന്‍ വീട്ടില്‍ ഫൈസല്‍ (36) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം....