തിരുവനന്തപുരം : തിരുവനന്തപുരത്ത് ആശുപത്രിയിലടക്കം മൂന്ന് സ്ഥലങ്ങളില്‍ യുവാക്കളുടെ കൂട്ടത്തല്ല്. തമ്പാനൂരിലെ ബാറിലുണ്ടായ വാക്കേറ്റത്തിനും തമ്മില്‍ തല്ലിനും ശേഷം പരിക്കേറ്റവരെ എത്തിച്ച ജനറല്‍ ആശുപത്രിയിലും സംഘം തിരിഞ്ഞ്...
genaral hospital
ആലപ്പുഴ: ജില്ല ജനറല്‍ ആശുപത്രിയിലെ വനിത വാര്‍ഡില്‍ സീലിങ് തകര്‍ന്ന് കട്ടിലിന് മുകളില്‍ പതിച്ചു. രോഗിയില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വനിതകളുടെ സര്‍ജറി വാര്‍ഡിലാണ് സംഭവം. ഫാനിന്റെ...
പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്ക്. ഏഴ് പേര്‍ക്ക് പട്ടിയുടെ കടിയേറ്റു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ചാണ് തെരുവുനായ ആക്രമിച്ചത്. കടിയേറ്റവരെ...
എറണാകുളം ജനറല്‍ ആശുപത്രിക്കെതിരെ പരാതിജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കാലതാമസമെന്ന് പരാതി. ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് കൊണ്ടാണ് ശസ്ത്രക്രിയ വൈകിക്കുന്നത് എന്നാണ് ആരോപണം. ഇതോടെ മാസങ്ങളായി ശസ്ത്രക്രിയക്കായി...