പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; 7 പേര്‍ക്ക് കടിയേറ്റു

1 min read

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്ക്. ഏഴ് പേര്‍ക്ക് പട്ടിയുടെ കടിയേറ്റു. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ചാണ് തെരുവുനായ ആക്രമിച്ചത്. കടിയേറ്റവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Related posts:

Leave a Reply

Your email address will not be published.