film producer

മുംബൈ: ഭാര്യയുടെ ദേഹത്തേക്ക് കാര്‍ കയറ്റാന്‍ ശ്രമിച്ച സിനിമാ നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്രയ്‌ക്കെതിരെ കേസ് എടുത്ത് പൊലീസ്. വാഹനത്തില്‍ മറ്റൊരു സ്ത്രീയുമായി പോകുന്നത് ഭാര്യ കണ്ടതിനെ...