elanthoor-human-sacrifice-bagaval-singh-and-laila

കൊച്ചി; ഇലന്തൂർ നരബലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. അപൂർവ്വങ്ങളിൽ അപൂർവ്വമാണ് കേസ് എന്ന് പോലീസ് പറയുന്നു. കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ഇരു സ്ത്രീകളേയും പ്രതികൾ കൊലപ്പെടുത്തിയത്....