dead body

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം പട്ടത്താണ് സംഭവം. വായില്‍ പ്ലാസ്റ്ററും...

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കേരളപുരം സ്വദേശി ഉമാ പ്രസന്നനാണ് മരിച്ചത്. ഡിസംബര്‍ 29 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു....

ആലപ്പുഴ: നാഗ്പൂരില്‍ മരിച്ച കേരളത്തിന്റെ സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കം. ആലപ്പുഴ...

കോഴിക്കോട്: കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലന്‍സിന് ബിഹാര്‍ പൊലീസ് സുരക്ഷയൊരുക്കി. ആംബുലന്‍സിന് നേരെ ഇന്നലെ മധ്യപ്രദേശില്‍ വച്ച് ആക്രമണമുണ്ടായ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം. ഇന്ന് വൈകീട്ടോടെ...

തിരുവനന്തപുരം: പൂവാറില്‍ കടലില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക്. മൃതദേഹം മുങ്ങിമരിച്ചയാളുടെതല്ലെന്നും കൊലപാതകമാണെന്നുമാണ് പൊലീസിന്റെ പ്രഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തില്‍ കണ്ടെത്തിയ മുറിവ് മരണ...

ഉത്തര്‍പ്രദേശ്: മഥുരയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ തോളില്‍ വെടിയേറ്റതായുള്ള മുറിവുണ്ട്. ഒരു വലിയ സ്യൂട്ട്‌കേസില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ...

തിരുവനന്തപുരം: ഇലന്തൂരില്‍ ഇരട്ട നരബലിക്കിരയായ പത്മയുടെ മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് മകന്‍ സെല്‍വരാജ് വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.18 ദിവസമായി മൃതദേഹത്തിനായി കൊച്ചിയില്‍ കാത്തിരിക്കുകയാണെന്നും മൃതദേഹം വിട്ടുകിട്ടാന്‍ അടിയന്തരമായി...

ഗുരുഗ്രാം: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസില്‍ നഗ്‌നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. എന്‍എച്ച് 48ല്‍ ഇഫ്‌കോ ചൗക്കിന് അടുത്തുള്ള റോഡിലാണ് സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ...

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷര്‍ഖ് പ്രദേശത്തെ ഒരു കെട്ടിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ഈജിപ്ത് സ്വദേശിയുടെ മൃതദേഹമാണ് നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കയറുപയോഗിച്ച് തൂങ്ങിയതിന്റെ അടയാളങ്ങള്‍...