ബി.ജെ.പി 450 ലോകസഭാ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങി പ്രതിപക്ഷത്ത് സഖ്യത്തിന്റെ പേര് നിശ്ചയിച്ചതില്‍ തന്നെ പോര് തുടങ്ങിയപ്പോള്‍ ബി.ജെ.പി ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള...
#congress
പുതിയ പ്രതിപക്ഷ മുന്നണിയില്‍ സി.പി.എം ഉണ്ടോ? ഘടകകക്ഷിയാണോ ? കേരളത്തില്‍ യുദ്ധം, ബംഗളുരുവില്‍ സൗഹൃദം. സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുളള ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിതാണ്. ഇപ്പോള്‍ നടക്കുന്ന...
രാജ്യത്തെ അപരിഷ്‌കൃതമായ നിയമങ്ങളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത സിവില്‍ നിയമം എന്ന ആശയം മുന്നോട്ട് വച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഏകീകൃത സിവില്‍ നിയമത്തിന്...
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം: സിപിഎം കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ക്കെരെ ഉയര്‍ന്നു വരുന്ന അരോപണങ്ങള്‍, അവര്‍ അധോലോക സംഘങ്ങളെപ്പോലെയായെന്ന് തെളിയിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. 'കൈതോല പായിലെ' കോടികളുടെ കടത്തും 'കണ്ണിനടിയിലെ കറുപ്പ്'...
കൊച്ചി: എ.ഐ ക്യാമറ ഇടപാടുകള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധികബാധ്യത ഉണ്ടായോയെന്ന് പരിശോധിക്കണമെന്നും കോടതി. പൊതു താല്‍പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കരാര്‍ കമ്പനിക്ക്...
2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 105 സീറ്റുകളില്‍ ജയിച്ചത് 3 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 105 സീറ്റുകളില്‍ ജയിച്ചത്...
മുസ്ലിംലീഗിനെ മതേതരമാക്കിയത് വയനാട്ടിലെ വോട്ടിന് വേണ്ടിയെന്ന് ബി.ജെ.പി പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ രാഹുല്‍ വീണ്ടും വിവാദ പ്രസ്താവന നടത്തി. ഇന്ത്യാ വിഭജനത്തിനുത്തരവാദിയായ മുസ്ലിംലീഗിനെ മതേതര പാര്‍ട്ടിയെന്ന്...
ബംഗ്ലൂരു: കര്‍ണാടകയില്‍ മുസ്ലിം തീവ്രവാദികള്‍ കൊലപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരെയുടെ ഭാര്യയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ താത്കാലിക ജോലിയിലുണ്ടായിരുന്ന നൂതന...
കോണ്‍ഗ്രസ് മുസ്ലിം സംവരണം പുനഃസ്ഥാപിക്കും, ബജ്രംഗ്ദളിനെ നിരോധിക്കും. പകരംകോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങും എസ്ഡിപിഐ കര്‍ണാടക തെരഞ്ഞെടുപ്പില്‍കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് എസ്ഡിപിഐ. ബിജെപിയെതോല്‍പ്പിക്കുന്നതിനുവേണ്ടിയാണ്‌കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്ന് എസ്ഡിപിഐദേശീയ ജനല്‍...