closed

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. കെ.എസ്.യു. പ്രവര്‍ത്തകര്‍ കോളേജിനുള്ളിലും തെരുവിലും ഏറ്റമുട്ടി. ഇരു വിഭാഗത്തിലുമായി 15 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ മുപ്പതോളം...