chikken biriyani

ന്യൂയോര്‍ക്ക് : ഓര്‍ഡര്‍ ചെയ്തിട്ടും ചിക്കന്‍ ബിരിയാണി നല്‍കാത്തതിന്റെ പേരില്‍ 49കാരന്‍ ബംഗ്ലാദേശി റെസ്റ്റോറന്റിന് തീയിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. റെസ്റ്റോറന്റിന് തീയിട്ടയാളെ ന്യൂയോര്‍ക്ക്...