calicut session court

കോഴിക്കോട്: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ പീഡന പരാതി നല്‍കിയ കവയിത്രി സംഭവ സമയത്ത് ധരിച്ചിരുന്നത് ലൈംഗിക പ്രകോപനപരമായ വസ്ത്രങ്ങളായിരുന്നെന്നു കോടതി നിരീക്ഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിവിക് ചന്ദ്രന്...