bride

വെയില്‍സ് സ്വദേശിനിയായ കെയ്‌ലി സ്റ്റെഡ് എന്ന യുവതി തന്റെ വിവാഹം മുടങ്ങിയപ്പോള്‍ സങ്കടപെടാന്‍ നിന്നില്ല. ആഗ്രഹിച്ചുറപ്പിച്ച വിവാഹം മുടങ്ങി പോയെങ്കിലും വിവാഹ പാര്‍ട്ടി ബന്ധുക്കള്‍ക്കൊപ്പം ഏറെ സന്തോഷത്തോടെയാണ്...