Boadyguard

സിദ്ദീഖിന്റെ കരിയറിൽ എാറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് ബോഡിഗാർഡ്... കേന്ദ്രകഥാപാത്രങ്ങൾ ദിലീപും നയൻതാരയും... 2010ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിൽ വൻഹിറ്റായതോടെ മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റം...