#black headed bunting

എടക്കര : ദേശാടനപ്പക്ഷിയായ കരിന്തലയന്‍ തിനക്കുരുവിയെ (എംപരീസ മെലാനോസെഫാല) മലപ്പുറത്തെ വഴിക്കടവില്‍ കണ്ടെത്തി. യൂറോപ്പിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍നിന്നും ഇറാന്റെ കിഴക്കന്‍ മേഖലകളില്‍നിന്നും എത്തുന്ന ഇവ സംസ്ഥാനത്ത് അപൂര്‍വമായി...