ജമ്മുവില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സതീഷ് ശര്‍മ്മ ശാസ്ത്രിയും എട്ട് പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു. രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും ബിജെപിക്ക് മാത്രമേ കഴിയൂ...
BJP
യമുനാ നദിയിലെ ജലം പതഞ്ഞ് പൊങ്ങുന്നത് തടയാനായി കെമിക്കല്‍ പ്രയോഗിക്കാനെത്തിയ ദില്ലി ജല ബോര്‍ഡിലെ ഉദ്യോഗസ്ഥരോട് തട്ടിക്കയറി ബിജെപി എംപി. ചാഠ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി യമുനയിലെ വെള്ളത്തില്‍...
ചെന്നൈ : ബിജെപിയുടെ വനിതാ നേതാക്കളെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് കനിമൊഴി. സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന...
അട്ടക്കുളങ്ങര മേല്‍പ്പാല പദ്ധതിക്കെതിരെ BJP തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ ജില്ലാ പ്രസിഡണ്ട് ശ്രീ വിവി രാജേഷ് ഉത്ഘാടനം ചെയ്തു.
തൃശൂര്‍: ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ മിന്നും വിജയത്തെ കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. ഇന്നലത്തെ ഇന്ത്യയുടെ വിജയം...
കോഴിക്കോട്: കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീം കോടതി വിധി അന്തിമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമം...
കോഴിക്കോട് : ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗവും റെയ്കി ആചാര്യനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സി.എം.കൃഷ്ണനുണ്ണിയുടെ എട്ടാം അനുസ്മരണ പ്രഭാഷണവും 12ാമത് രൈക്വ ഋഷി പുരസ്‌കാര സമര്‍പ്പണവും ഒക്ടോബര്‍...
തിരുവനന്തപുരം: ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയെ കൊണ്ടു വരുന്നതിലൂടെ സംസ്ഥാന ബിജെപിയില്‍ മാറ്റങ്ങള്‍ക്ക് കൂടിയാണ് കേന്ദ്രനേതൃത്വം തുടക്കമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാന്‍...
തിരുവനന്തപുരം: മുന്‍ രാജ്യസഭാ എംപി സുരേഷ് ഗോപിയെ ബിജെപി കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്. സുരേഷ് ഗോപിക്കായി കീഴ്‌വഴക്കം മാറ്റാനും സംസ്ഥാന നേതൃത്വം തയ്യാറായി. പതിവ്...
തിരുവനന്തപുരം: ഇലന്തൂരിലെ നരബലിയിലെ മുഖ്യ പ്രതി അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തിന് പിന്നില്‍ മത ഭീകരവാദ ശക്തികളുടെ പങ്കും അന്വേഷിക്കേണ്ടതുണ്ടെന്നും...