#bharataratna

മുന്‍ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന് ഭാരതരത്‌നം നല്‍കിയുള്ള മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് അദ്ദേഹത്തിന്റെ ചെറുമകന്‍ എന്‍.വി.സുഭാഷ്. പി.വി. നരസിംഹ റാവു കോണ്‍ഗ്രസ്...