തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തില്‍കുമാര്‍ പൊലീസിന് മുന്നില്‍ ഹാജരായി. മെഡിക്കല്‍ കോളജ് പൊലീസ്...
attack
ഇടുക്കി : നാരകക്കാനത്തെ വീട്ടമ്മയെ ഗ്യാസ് തുറന്ന് വിട്ട് തീകൊളുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയെ കൊലപ്പെടുത്തിയ അയല്‍വാസിയായ സജി എന്ന് വിളിക്കുന്ന വെട്ടിയാങ്കല്‍...
മലപ്പുറം: തിരൂര്‍ പുല്ലൂരില്‍ 5 പേരെ തെരുവ് നായ കടിച്ചു. രണ്ട് കുട്ടികള്‍ക്കും, മൂന്ന് മുതിര്‍ന്നവര്‍ക്കുമാണ് കടിയേറ്റത്. മുഖത്തും, കാലിലുമായാണ് എല്ലാവര്‍ക്കും പരിക്കേറ്റത്. എല്ലാവരെയും തിരൂര്‍ ജില്ലാ...
ഇടുക്കി: ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തലകുളം സ്വദേശി സാമുവല്‍ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മതദേഹം കൃഷി സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള...
മനുഷ്യനോട് ഏറ്റവും അധികം കൂറ് ഉള്ളതും വളരെ വേഗത്തില്‍ ഇണങ്ങുന്നതുമായ വളര്‍ത്തുമൃഗമാണ് നായ. അതുകൊണ്ടുതന്നെ നായ്ക്കള്‍ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ ആണെന്ന് പറയാം. അപകടങ്ങളില്‍ നിന്ന്...
കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഇന്നലെ രാത്രിയില്‍ കൊച്ചി ഗോശ്രീ പാലത്തില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയാണ്...
വയനാട്: വയനാട് ജില്ലയിലെ മേപ്പാടിയില്‍ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. അയല്‍വാസിയുടെ ആക്രമണത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. മേപ്പാടിക്കടുത്ത് നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം നടന്നത്. പാറക്കല്‍ ജയപ്രകാശിന്റെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് നിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡില്‍ മര്‍ദ്ദനം. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ്...
തിരുവനന്തപുരം: കല്ലറയില്‍ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരല്‍ കടിച്ചെടുത്തു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനില്‍ രവീന്ദ്രന്‍ നായര്‍(58)ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. റബര്‍ ടാപ്പിങ് ജോലികള്‍ക്കായി...
മൂന്നാർ: ഇടുക്കി വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ ഫ്രൈഡ് റൈസ് വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഹോട്ടലുടമ അടക്കം മൂന്ന് പേർക്ക് വേട്ടേറ്റു. മൂന്നാർ, സാഗർ ഹോട്ടൽ ഉടമ എൽ...