#aryarajendran

1 min read

തിരുവനന്തപുരം കോർപ്പറേഷന്റെ കെടുകാര്യസ്ഥത തലസ്ഥാന നഗരിയെ ശ്വാസം മുട്ടിക്കുകയാണെന്ന് സി.പി.എം നേതാവും കഴക്കൂട്ടം എം.എൽ.എ.യുമായ കടകംപള്ളി സുരേന്ദ്രൻ. മേയർ ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു എം.എൽ.എ.യുടെ കുറ്റപ്പെടുത്തൽ. തിരുവനന്തപുരം...