തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.നഗരസഭയിലേക്ക് ബിജെപി മാര്‍ച്ച് നടത്തും.ഭരണസമിതിയെ പിരിച്ചുവിടണമെന്നാണ് ആവശ്യം.മേയറുടെ രാജി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് ധര്‍ണയും തുടരുകയാണ്. അതേസമയം...
arya rajendran
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ നിയമന ശുപാര്‍ശ കത്ത് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്തിയ...
തിരുവനന്തപുരം: കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ ഈ മാസം 19 നാണ് ചേരുക. വിവാദം ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന സമരത്തിന്...
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുളള വിവാദ കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മേയര്‍ ആര്യാ...
തിരുവനന്തപുരം : കരാര്‍ നിയമന വിവാദ കത്തിന്മേല്‍ രാജിയില്ലെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. കൌണ്‍സിലര്‍മാരുടെ പിന്തുണ തനിക്കുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും...
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമര്‍ശവുമായി രാജ്യസഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ജെബി മേത്തര്‍. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് ജെബി മേത്തര്‍ ആര്യയെ...
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. പ്രാഥമിക അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മേയറുടെ മൊഴിയെടുക്കുന്നത്. മേയറുടെ വീട്ടില്‍ വച്ച് ഡിവൈഎസ്പി...
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ ബിജെപി കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നതിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്‍ കോര്‍പറേഷന്‍ ഓഫിസിലെത്തി. പൊലീസ് സംരക്ഷണയിലെത്തിയ മേയര്‍ക്ക് സിപിഎം കൌണസിലര്‍മാരും കവചമൊരുക്കി. സമരം...
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ ഇന്നും പ്രതിഷേധവും സംഘര്‍ഷവും . കോര്‍പറേഷനില്‍ ഇന്നും ബിജെപിയുടെ ഉപരോധം തുടരുകയാണ്. മേയറുടേയും ഡി ആര്‍ അനിലിന്റേയും ഓഫിസിന് മുന്നില്‍ ബിജെപി...
തിരുവനന്തപുരം; കരാര്‍ നിയമനത്തിന് ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കി കോര്‍പറേഷനിലെ പ്രതിപക്ഷം രംഗത്ത്. കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍...