#ankithmadhav

മമ്മൂട്ടി അപ്രതീക്ഷിതമായി തന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് നടൻ അങ്കിത് മാധവ് . വളരെ ഇമോഷണലായ സീനായിരുന്നു അത്. സ്ക്രിപ്റ്റിൽ ഹഗ് ചെയ്യുന്ന സീൻ ഉണ്ടായിരുന്നില്ല. ഷേക്ക് ഹാന്റ്...