#anirudh

സ്വന്തമായി കമ്പോസ് ചെയ്യുന്ന പാട്ടുകളില്‍ ഗായകനായി അനിരുദ്ധ് എത്തുന്നതിനെ വിമര്‍ശിച്ച് ആരാധകര്‍. വിജയ് ചിത്രമായ ലിയോയില്‍ അനിരുദ്ധ് ഈണമൊരുക്കിയ 'അന്‍പേനും' എന്ന ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് അനിരുദ്ധിന്...