alappuzha

ആലപ്പുഴ: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന് കളക്ടര്‍ക്ക് പരാതിയായി കത്തെഴുതിയ വിദ്യാര്‍ഥിക്ക് വൈദ്യൂതി പുനസ്ഥാപിച്ചു നല്‍കി ജില്ല കളക്ടര്‍. മാവേലിക്കര അറുന്നൂറ്റിമംഗലം സ്വദേശിയായ...

അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീനില്‍ എലിയും പഴകിയ ഭക്ഷണപദാര്‍ഥങ്ങളും കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തിയത്. അനാരോഗ്യകരമായ...

ആലപ്പുഴ: കഴിഞ്ഞ ദിവസം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം. ആലപ്പുഴ കളര്‍കോട് ജംഗ്ഷനില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. തീര്‍ഥാടകരുടെ സംഘത്തിലുണ്ടായിരുന്ന...

ആലപ്പുഴയിലെ വീടുകളില്‍ ജനുവരിയോടെ പൈപ്പുകളിലൂടെ പാചകവാതകം എത്തും. വീടുകളില്‍ പാചകവാതകം എത്തിക്കുന്ന 'സിറ്റി ഗ്യാസ്' പദ്ധതിയിലൂടെ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പി.എന്‍.ജി) ആണ് വീടുകളിലെത്തുക. വിതരണത്തിനായി തങ്കിയില്‍...

ചാരുംമൂട്: ചാരുംമൂട്ടില്‍ കള്ളനോട്ട് പിടിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് നൂറനാട് എസ് എച്ച് ഒ പി ശ്രീജിത് ജില്ല പൊലീസ്...

ആലപ്പുഴ: മുല്ലയ്ക്കല്‍ ചിറപ്പിനും കിടങ്ങാം പറമ്പ് ഉത്സവത്തിനുമൊപ്പം ക്രിസ്തുമസ് തിരക്ക് കൂടിയായപ്പോള്‍ ആലപ്പുഴ നഗരം ആഘോഷതിമിര്‍പ്പില്‍. ക്രിസ്തുമസ് അവധിക്കായി സ്‌കൂളുകളും കോളജുകളും അടച്ചതോടെ നഗരത്തില്‍ ഇന്നലെ മുതല്‍...

അമ്പലപ്പുഴ : കര്‍ഷക സമരത്തിന്റെ മുന്നണി പോരാളിയും കര്‍ഷക തൊഴിലാളികളുടെ മുഖ്യ സംഘാടകനുമായിരുന്ന ബികെഎംയു പഞ്ചാബ് സംസ്ഥാന പ്രസിഡന്റായ സന്തോഖ് സിംഗിന് കണ്ണീരോടെ വിട നല്‍കി ആലപ്പുഴ....

ആലപ്പുഴ: ദേശീയപാതയിലെ നടവഴിയുടെ പേരിലെ കൊള്ള കണ്‍സല്‍ട്ടന്റുമാരെ ഒഴിവാക്കാന്‍ തീരുമാനം. നടവഴിക്കായി ജനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റിക്ക് നേരിട്ട് അപേക്ഷ നല്‍കാം. ആലപ്പുഴ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി....

ആലപ്പുഴ: സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ. നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത ദേശീയ ഭാരവാഹികളടക്കം അഞ്ഞൂറോളം പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു....

ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്ന പരാതി നല്‍കിയ ആര്‍ ജി ജിഷക്കെതിരെയും പൊലീസ് കേസെടുത്തു. തോമസ് കെ തോമസിനെയും ഭാര്യയെയും അധിക്ഷേപിച്ചെന്ന...