activa

ഇന്ത്യയിലെ റോഡ് ശൃംഖലയും യാത്രാ സൌകര്യങ്ങളും വര്‍ഷങ്ങളായി മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും, രാജ്യത്തുടനീളം റോഡുകളുടെ ഗുണനിലവാരം ഒരുപോലെയല്ല. റോഡുകളുടെ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് നിര്‍മാണത്തിന് തൊട്ടുപിന്നാലെയുള്ള ഈ തകര്‍ച്ചയ്ക്ക് കാരണം....