മൂകയും ബധിരയുമായ 15 കാരിയെ പീഡിപ്പിച്ച കേസ്

1 min read

കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ മൂകയും ബധിരയുമായ പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഉപ്പള സ്വദേശി സുരേഷിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2015 സെപ്തംബര്‍ 22നാണ് പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി കെട്ടിയിട്ട് പീഡിപ്പിച്ചത്.

Related posts:

Leave a Reply

Your email address will not be published.