തിരുവനന്തപുരം ആറ്റുകാലില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ കാല്‍ വെട്ടിമാറ്റി

1 min read

തിരുവനന്തപുരം: ആറ്റുകാല്‍ പാടശ്ശേരിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം. യുവാവിന്റെ കാല്‍ വെട്ടിമാറ്റി. പാടശ്ശേരി സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപത്തായിരുന്നു സംഭവം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ബിജു, ശിവന്‍ എന്നിവരാണ് ശരത്തിനെ ആക്രമിച്ചതെന്നാണ് വിവരം.

Related posts:

Leave a Reply

Your email address will not be published.