ഇന്ത്യയിലെ ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ പ്രതീകമായ ആധാറിനെ യഥാര്‍ഥ ആധാറാക്കി മാറ്റിയത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍. 2006ലാണ് അന്നത്തെ യു.പി.എ സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്നത്. അതിന് മുമ്പുള്ള വാജപേയി...
Main Lead
രാജ്യത്ത് പശ്ചാത്തല സൗകര്യങ്ങള്‍ കൂടുതല്‍ വികസിച്ചത് ബി.ജെ.പി സര്‍ക്കാരിന്റെ കാലത്താണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വൈറ്റ് പേപ്പര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ ഉണ്ടായിരുന്ന പശ്ചാത്തല...
തമിഴ് നടനും മുന്‍ എം.പിയും മുന്‍ എം.എല്‍.എയും ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചി നേതാവുമായ ആര്‍.ശരത് കുമാര്‍ ബി.ജെ.പി നേതൃത്വത്തിലുളള എന്‍.ഡി.എയിലേക്ക്. ശരത് കുമാറുമായുള്ള ചര്‍ച്ചകള്‍...
കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എമാരും ഡല്‍ഹിയില്‍ വന്ന് കേന്ദ്ര അവഗണനയ്‌ക്കെതിരെ ജന്തര്‍മന്ദറില്‍ പ്രതിഷേധം നടത്തിയ ദിവസം കണക്കുകള്‍ പറഞ്ഞ് അവരുടെ അവകാശ...
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നതെന്നും അതിന് ദില്ലിയിൽ പോയി സമരം ചെയ്തതു കൊണ്ട് കാര്യമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....
മടിയില്‍ കനമുള്ളവനേ ആരെയും പേടിക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പല തവണ പറഞ്ഞത്. തന്റെ കൈകള്‍ ശുദ്ധമാണെന്നും ഇരുകയ്യുമുയര്‍ത്തി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.എന്നാല്‍ മാസപ്പടി വിവാദത്തില്‍...
മകളുടെ മാസപ്പടി കേസില്‍ കേന്ദ്ര അന്വേഷണം വന്നതോടെ മുഖ്യമന്ത്രിക്ക് മുട്ടുവിറച്ചെന്നും അതാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ സമരവുമായി പോയതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ നടത്തുന്നത് സമരമാണോ...
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കിലും പി.വി.അന്‍വറിന് പ്രത്യേക നീതിയാണ്. നിലമ്പൂര്‍ കക്കാടം പൊയിലില്‍ പി.വി.അന്‍വര്‍ എം.എല്‍.എ യുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിനാണ് ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കേ കൂടരഞ്ഞി പഞ്ചായത്ത് ലൈസന്‍സ്...
കേരളത്തിലെ യു.ഡി.എഫ് മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ കേന്ദ്രവിരുദ്ധ സമരത്തെ തള്ളിപ്പറഞ്ഞപ്പോഴും മുസ്ലിംലീഗ് രാജ്യസഭാ എം.പിയും വ്യവസായിയുമായ പി.വി.അബ്ദുള്‍വഹാബിന് ഒരു ചാഞ്ചാട്ടം. പ്രലോഭനം സഹിക്കാനാവാതെ സമരത്തിന് തൊട്ടുമുമ്പ്...
29 രൂപയ്ക്ക് അരി നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരി ക്ക് ആവശ്യക്കാളേറെ. നാഫെഡും നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷനും( എന്‍.സി.സി.എഫ്) ആണ് അരി വിതരണം നടത്തുന്നത്....