crime

കണ്ണൂര്‍: പാനൂരില്‍ യുവതിയെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും പ്രണയത്തിന്റെ പേരിലുള്ള പകയെന്ന് സംശയം. മുഖംമൂടി ധരിച്ചെത്തിയ ആളെ കണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്....

അറസ്റ്റിലായത് 10 പേര്‍ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി രോഗികളുടെ കുടുംബങ്ങള്‍ക്ക് പ്ലേറ്റ്ലെറ്റുകളെന്ന പേരില്‍ രക്തത്തിലെ പ്ലാസ്മ വിറ്റതിന് 10 പേരെ പ്രയാഗ്രാജ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്രാജിലെ...

ഹൈദരാബാദ്: ഹൈദരാബാദില്‍ കുളിമുറിയിലെ ഗീസര്‍ പൊട്ടിത്തെറിച്ച് മരിച്ച ഡോക്ടര്‍ ദമ്പതികള്‍ വിവാഹിതരായത് ഒരുമാസം മുമ്പ്. മധുവിധു നാളുകള്‍ അവസാനിക്കും മുമ്പാണ് ഇരുവരും വൈദ്യുതാഘാതമേറ്റ് മരിച്ചത്. സയ്യിദ് നിസാറുദ്ദീന്‍...

പാലക്കാട്: പാലക്കാട് വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്. തട്ടിപ്പ് നടത്തിയ കോട്ടായി സ്വദേശിക്കെതിരെ പരാതിയുമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രംഗത്തെത്തി. കോട്ടായി സ്വദേശി...

നിലമ്പൂര്‍: അബുദാബിയിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടങ്ങളുടെ ഫലം പൊലീസിന് ലഭിച്ചു. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ടുകളെന്ന് സൂചന.കോഴിക്കോട്ടെ പ്രവാസി വ്യവസായി തത്തമ്മപറമ്പില്‍...

ചേര്‍ത്തല: ആലപ്പുഴയില്‍ കോടയും വാറ്റുപകരങ്ങളുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയിലായി. നഗരസഭ ആറാം വാര്‍ഡില്‍ വാടാത്തല വീട്ടില്‍ വിശാഖ് (34), നഗരസഭ വാര്‍ഡ് നാലാം വാര്‍ഡില്‍ തോട്ടുങ്കല്‍ വീട്ടില്‍...

പാലക്കാട്: വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്ത് പൊലീസ്. വാളയാര്‍ സിഐയ്ക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തത്. ഐ പി സി 323, 324, 34 എന്നീ...

ആലപ്പുഴ : മുളക്കുഴ പഞ്ചായത്ത് ഓഫിസ് ജംക്ഷനു സമീപത്തെ വാടകവീട്ടില്‍ വയോധികയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ചാരുംമൂട് കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസ് (80) ആണ് മരിച്ചത്. പുലര്‍ച്ചെ...

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രസവത്തിനായി എത്തുന്നവരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി പരാതി. ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റ് 2000, അനസ്‌തേഷ്യ ഡോക്ടര്‍ 3000 രൂപയും വാങ്ങിയെന്നാണ്...

തൃശ്ശൂര്‍: കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ചെന്ത്രാപിനി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. 15.2 ഗ്രാം എം!ഡിഎംഎയാണ് ഇവരില്‍ നിന്ന് എക്‌സൈസ്...