crime

1 min read

 നഗ്നരായി മര്‍ദ്ദിക്കപ്പെട്ട സ്്ത്രീകള്‍ പ്രതികളായി , ജയിലിലായി ; ഇത് മമതയുടെ ബംഗാളാണ്.  പശ്്്ചിമ ബംഗാളിലെ മാള്‍ഡയില്‍ രണ്ട്  സ്ത്രീകളെ ജനക്കൂട്ടം തുണിയിരിച്ച് മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായിട്ടും...

ഇ.ഡി പിടിച്ചെടുത്തത് 81.7ലക്ഷം രൂപയുടെ നോട്ട്, മന്ത്രി പൊന്മുടി കുരുക്കില്‍  തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്  വീണ്ടും തിരിച്ചടി. തന്റെ മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയും സാമ്പത്തിക കുറ്റത്തിന് അകത്തായി....

പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം കാമുകന്റെ ശല്യം ഒഴിവാക്കാന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി കാമുകി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ബിസിനസുകാരനായ യുവാവിന്റെ മൃതദേഹം കാറില്‍...

ചൈല്‍ഡ് ലൈന്‍ ജീവനക്കാരുടെ കഴുത്തില്‍ കുപ്പിച്ചില്ലു വച്ചു ഭീഷണി ചൈല്‍ഡ് ലൈന്‍ ജീവനക്കാരുടെ കഴുത്തില്‍ കുപ്പിച്ചില്ലു വച്ചു ഭീഷണി മുഴക്കിയ ശേഷം പതിനാറുകാരിയായ കാമുകിയെ കാമുകന്‍ കടത്തിക്കൊണ്ടുപോയ...

നിർമ്മിത ബുദ്ധി ഉപയോഗിച്ച് മുഖം വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സുഹൃത്തിന്റെ വിഡിയോ ദൃശ്യം വ്യാജമായി നിർ‌മിക്കുന്നു. അത് വാട്സാപിൽ അയച്ച് വയോധികനിൽ...

1 min read

കോഴിക്കോട് മെഡിക്കൽ കോളേജ് ICU വിൽ അതിക്രമത്തിനിരയായ യുവതിയുടെ ദുരനുഭവം 4 മാസത്തിനിടെ അൻപതിലേറെ തവണ ഞാൻ വിവിധ ഓഫിസുകൾ കയറി ഇറങ്ങിയിട്ടുണ്ട്. ശസ്ത്രക്രിയയുടെ വേദന മാറും...

9,11,12 എന്നീ മൂന്ന് പ്രതികള്‍ക്ക് 3 വര്‍ഷം വീതം തടവ് കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ...

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച രോഗി പിടിയില്‍. വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തില്‍...

കോഴിക്കോട്: തീവണ്ടിയില്‍ സഹയാത്രികനെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമി പിടിയില്‍. സിയാദിനെ റെയില്‍വേ പോലീസാണ് പിടികൂടിയത്. സിയാദ് സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെണ് പരിക്കേറ്റ ദേവദാസ് പോലീസിനോട്...

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ വിഷമദ്യ ദുരന്തം. വ്യാജ മദ്യം കഴിച്ച് രണ്ട് സ്ഥലത്തുമായി പത്ത് പേര്‍ മരിച്ചു. നിരവധി പേരാണ് ചികിത്സയിലുള്ളത്. മരിച്ച പത്ത്...