അടുത്തിടെ നയന്‍താരയ്ക്ക് സിനിമയില്‍ തുടര്‍ച്ചെ പരാജയങ്ങള്‍ മാത്രമാണ് സംഭവിക്കുന്നത് എന്ന പരക്കം പറച്ചിലുകള്‍ ഉണ്ടായിരുന്നു. ജവാന്‍ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയിട്ടും നയന്‍താരയ്ക്ക് വിചാരിച്ച പ്രശംസ കിട്ടിയില്ല...
cinema
ഭ്രമയുഗത്തോടൊപ്പം തിയേറ്ററുകളില്‍ മത്സരിക്കുകയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു. ഗിരീഷിന്റെ മൂന്നാമത്തെ ചിത്രമാണിത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രങ്ങളായ തണ്ണീര്‍മത്തന്‍ ദിനങ്ങളും സൂപ്പര്‍ ശരണ്യയും ഹിറ്റായിരുന്നു. തന്റെ...
പറക്കും തളികയിലെ താമരാക്ഷന്‍ പിള്ളയെ അവസാനമായി കണ്ടപ്പോള്‍ 'പറക്കും തളിക... ഇത് മനുഷ്യനെ കറക്കും തളിക' ഈ പാട്ട് ഒരു തവണയെങ്കിലും മൂളാത്ത ഒരു മലയാളികളും ഉണ്ടാവില്ല....
കാവ്യക്ക് അര്‍ഹതയുണ്ട്, ദിലീപേട്ടന്‍ വിളിച്ചെങ്കിലും എനിക്ക് കഴിഞ്ഞില്ല 2000കളില്‍ മലയാളത്തിന്റെ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന...
ഭ്രമയുഗത്തില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടും ആസിഫ് നോ പറഞ്ഞത് എന്തിന്? സിനിമാ പ്രേമികളുടെ എല്ലാം ഇപ്പോഴത്തെ സംസാര വിഷയം ഭ്രമയുഗം എന്ന സിനിമയെ കുറിച്ചാണ്. മമ്മൂട്ടി പ്രധാന വേഷത്തില്‍...
അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെങ്ങനെ നിരവധി ആരാധകരുള്ള പ്രിയ താരമാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച ഒരു പോസ്റ്റ് ആരാധകര്‍ക്കിടയില്‍...
ഭര്‍ത്താവാകുന്നതിന് മുന്‍പേ മിയ എഴുതി വാങ്ങിയത് ഇതാണോ? മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ്. ടെലിവിഷന്‍ സീരിയലില്‍ നിന്നും മലയാള സിനിമയിലേക്ക് എത്തി പിന്നീട് മുന്‍നിര...
കഥ മാറ്റിയെഴുതിയ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ ഒരിക്കല്‍ രഞ്ജിത്ത് കമലിന് വേണ്ടി ഒരു കഥയെഴുതി. മോഹന്‍ലാലിനെ നായകനായി കണ്ട് നര്‍മ്മവും പ്രണയവും കലര്‍ന്ന ശുദ്ധ ഗ്രാമീണ പശ്ചാത്തലത്തിലുള്ള രസകരമായ...
പ്രഖ്യാപനം മുതലേ പ്രേക്ഷകർ കാത്തിരുന്ന ചിത്രം. മമ്മൂട്ടിയെന്ന നായക കഥാപാത്രവും രാഹുൽ സദാശിവനെന്ന സംവിധായകനും മാത്രമല്ല കാത്തിരിപ്പിന് കാരണം. black & White ചിത്രം എന്ന പ്രത്യേകതയും...
ഞങ്ങള്‍ എതിര്‍ത്തപ്പോള്‍ സൂര്യ ശപഥമെടുത്തു പരിഹാസങ്ങളെ അടിത്തറയാക്കിയാണ് നടന്‍ എന്ന രീതിയില്‍ തന്റേതായ സാമ്രാജ്യം സൂര്യ കെട്ടിപടുത്തത്. ഇരുപത്തിയേഴ് വര്‍ഷത്തെ കഠിനാധ്വാനമാണ് ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന സ്റ്റാര്‍ഡം....