സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് പൃഥ്വിരാജ് ബ്ലെസി സിനിമയായ ആടുജീവിതം. 8 വര്‍ഷക്കാലമെടുത്താണ് സിനിമയുടെ ഷൂട്ട് ചെയ്തത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് ലോഞ്ച്...
cinema
ഞാന്‍ മരിച്ചാല്‍ എന്നെ ഓര്‍ക്കുമോ? വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകള്‍. ബഷീറിന്റെ മറ്റ് കൃതികളെപ്പോലെ തന്നെ ആത്മകഥാപരമാണ് ഈ നോവലും. 1989ല്‍ അടൂര്‍...
ഉള്‍നാടന്‍ തമിഴ്ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകളിലൂടെ കടന്നു പോകുന്ന ഒരു പ്രണയകഥ.... 'പരുത്തിവീരന്‍'. സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ ഒരുക്കിയ ആക്ഷന്‍ മെലോ ഡ്രാമാ ചിത്രം. പതിമൂന്ന് വര്‍ഷത്തെ കാര്‍ത്തിയുടെ അഭിനയ...
വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് 'ടര്‍ബോ'. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പരിക്കുകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂക്ക. സിനിമയുടെ ചിത്രീകരണത്തിനിടെ 70 ഓളം പരിക്കുകള്‍ പറ്റി. സിനിമാഭിനയം...
എത്ര കേട്ടാലും മടുക്കാത്ത നര്‍മ സംഭാഷണങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച പ്രതിഭ..കുതിരവട്ടം പപ്പു. വ്യത്യസ്ത സംസാര ശൈലിയിലൂടെ ചിരിയുടെ പുതിയ തലങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടന്‍....
കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്ക് ആകാംഷയോടെ പ്രേക്ഷകര്‍ മനസ്സില്‍ ചേര്‍ത്തുവെച്ചിരിക്കുകയാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രവും.. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ചിത്രം പുത്തന്‍ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും...
മറവത്തൂര്‍ കനവിലേക്കുള്ള ലാലിന്റെ യാത്രശ്രീനിവാസന്റെ തിരക്കഥയില്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 1998ല്‍ പിറന്ന ചിത്രം... ഒരു മറവത്തൂര്‍ കനവ്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം...
ലാല്‍ ജോസിന്റെ ഓര്‍മ്മയില്‍ വന്ന ആ ഒന്‍പതാം ക്ലാസുകാരി ആര്? ബാലതാരമായി വന്ന് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. മുഖശ്രീ കൊണ്ടും...
തമിഴ് സിനിമകള്‍ക്ക് കഷ്ടകാലോ? 2023 വന്‍ ഹിറ്റുകള്‍ സ്വന്തമാക്കി തമിഴ് സിനിമ ലോകം കരുത്ത് കാണിച്ചപ്പോള്‍ 2024 തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് മോളിവുഡ്. ഈ വര്‍ഷം തുടങ്ങിയ രണ്ട്...
ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ലാല്‍ സിങ് ഛദ്ദയെന്ന് നടന്‍ ആമിര്‍ ഖാന്‍. ചിത്രം പരാജയപ്പെട്ടതോടെ സംഭവിച്ച തെറ്റുകള്‍ മനസിലായെന്നും ഒരുപാട് ആളുകളുടെ സ്‌നേഹം കിട്ടിയെന്നും...