മോഹന്‍ലാലും വീണു! പ്രേമലുവിന്റെ വന്‍ കുതിപ്പ് തുടരുന്നു മോളിനുഡിനെ കുറിച്ച് മറ്റു ഭാഷയിലുള്ള സിനിമാ പ്രവര്‍ത്തകര്‍ നല്ലത് സംസാരിക്കുമ്പോഴും, ഒരുകാലത്ത് കേരളത്തിന് പുറത്ത് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍...
cinema
മലയാള സിനിമയുടെ നടനവിസ്മയമായ മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്‍മാത്ര. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തില്‍ അദ്ദേഹം ചലചിത്രപ്രേമികള്‍ക്ക് സമ്മാനിച്ചത് ഒട്ടനവധി സിനിമകള്‍. മറ്റാരെകൊണ്ടും...
മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് മമ്മൂട്ടി. 2010 മുതല്‍ 2019 കാലഘട്ടങ്ങളില്‍ മോശം തെരെഞ്ഞെടുപ്പിന്റയും വമ്പന്‍ വിജയങ്ങള്‍ ഇല്ലാത്തതിന്റെയും പേരില്‍ ഏറെ പഴികേട്ടിരുന്നു മമ്മൂക്ക. എന്നാല്‍...
വാത്സല്യം...സൂപ്പര്‍ഹിറ്റായ കാരണം ഇവരൊക്കെ ന്യൂജനറേഷന്‍ സിനിമകള്‍ പെരുമഴപോലെ വരുന്ന സമയമാണ് ഇത്. വിചിത്രമായ പ്രമേയവും എവിടെയും കേട്ടുകേള്‍വിപോലുമില്ലാത്ത കഥാമുഹൂര്‍ത്തങ്ങളുമായി ചില സിനിമകള്‍ പ്രേക്ഷകരെ വലയ്ക്കുന്നുമുണ്ട്. എങ്കിലും മിക്ക...
ജീവിതം കൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച കലാകാരൻ ഇന്ത്യന്‍ സിനിമയില്‍ പകരം വക്കൊനില്ലാത്ത വിഖ്യാത സംവിധായകനാണ് സത്യജിത്ത് റായി. നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മഹാപ്രതിഭ. നമ്മേ വിട്ടുപിരിയും...
ക്ലൈമാക്‌സ് രംഗത്തിലെ മോഹന്‍ലാലിന്റെ പല്ലുകടി, അറിയാതെ ചെയ്തതല്ല 'ശ്രീരാഗമോ തേടുന്നു നീ' എന്ന ഗാനം മലായാളികള്‍ ഇന്നും അവരുടെ മനസ്സില്‍ നൊസ്റ്റാള്‍ജിക് ആയി കൊണ്ടു നടക്കുന്നു. ആ...
തമിഴകം ചേര്‍ത്ത് പിടിച്ച പോരാട്ട നായകന്‍; വെട്രിമാരന്‍ ചെയ്ത സിനിമകള്‍ എല്ലാം തന്നെ വിജയമാക്കിയ സംവിധായകന്‍. അരികുവത്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനെന്ന് വിശേഷിപ്പിക്കാം വെട്രിമാരനെ....
ഗാനം ശരിക്കും ഉര്‍വ്വശിയെ മനസില്‍ കണ്ട് എഴുതിയ പാട്ട് എആര്‍ റഹ്മാന്‍ സംഗീതങ്ങളില്‍ ഇന്നും ഹിറ്റായ ഗാനമാണ് ഉര്‍വ്വശി ഉര്‍വ്വശി.... 1994 ല്‍ പുറത്തിറങ്ങിയ കാതലന്‍ എന്ന...
ജയചന്ദ്രന് അവസരങ്ങള്‍ ഇല്ലാതായി; യേശുദാസ് മാത്രം പാടി സ്വയം വര ചന്ദ്രികേ, തങ്കമനസ്സ് അമ്മ മനസ്സ്, മഞ്ഞലയില്‍ മുങ്ങി തോര്‍ത്തി, തുടങ്ങി എത്ര കേട്ടാലും മതിവരാത്ത അനേകം...
മൊത്തത്തില്‍ ഭാരം കുറഞ്ഞതുപോലെ; ജി. വേണുഗോപാല്‍! സിനിമ ഒരു ആസ്വാദന വേദിയാണ്. ടെന്‍ഷന്‍, പ്രഷര്‍ തുടങ്ങിയവയെല്ലാം കുറക്കാന്‍ കണ്ടെത്തുന്ന ഒരിടമായാണ് ഒട്ടുമിക്ക സിനിമാപ്രേമികളും സിനിമയെ കാണുന്നത്. അത്തരത്തില്‍...