പരാതിക്കാരന് കൊല്ലത്ത് എസ് ഐയുടെ വിചിത്ര നടപടി.

1 min read

തിരുവനന്തപുരം: മര്‍ദ്ദിച്ചെന്ന പരാതിയുമായി സ്റ്റേഷനില്‍ എത്തിയ യുവാവിനെക്കൊണ്ട് പോലീസ് തിരിച്ച് തല്ലിച്ചെന്ന് പരാതി. കൊല്ലം അഞ്ചാലുംമൂട് എസ് ഐ ജയശങ്കറിന് നേരെയാണ് ആരോപണം. തൃക്കരിവ സ്വദേശി സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചത് പ്രകാരം എത്തിയ തന്നെ പരാതിക്കാരനെക്കൊണ്ട് ക്രൂരമായി തല്ലിച്ചുവെന്നാണ് സെബാസ്റ്റ്യന്‍ പറയുന്നത്. പരാതിയില്‍ പോലീസ് ആഭ്യന്തര അന്വോഷണം തുടങ്ങി.

Related posts:

Leave a Reply

Your email address will not be published.