ഫേസ്ബുക്കില്‍ വിഷ്ണു യുവതിയായി തട്ടിയെടുത്തത് 12 ലക്ഷം രൂപ
1 min readകോട്ടയം: യുവതിയെന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ച് യുവാവില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജ ഭവന് വീട്ടില്‍ ശ്രീകണ്ഠന് മകന് വിഷ്ണു എസ് (25) ആണ് പിടിയിലായത്. കോട്ടയം സൈബര്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.