മലയാളി വിദ്യാര്‍ത്ഥിയെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
1 min readകോയമ്പത്തൂര്‍: പൊള്ളാച്ചി ശ്രീ സരസ്വതി ത്യാഗരാജ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി വിഷ്ണുവിനെ ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തൃശൂര്‍ സ്വദേശിയാണ്. വിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ വൈകിയെന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.