സാഹിത്യത്തിലും സിനികളിലും നാടോടിക്കഥകളിലും നിന്നാണ് സോംബികള്‍ എന്ന പേര് നമ്മുടെ ഭാവനയില്‍ വന്നുതുടങ്ങിയത്. ശവങ്ങളില്‍നിന്നും മുളച്ചുപൊങ്ങുന്ന പേടിപ്പെടുത്തുന്ന രൂപങ്ങളാണവ. മരണമില്ലാത്ത, ഭയാനകമായ രൂപഭാവങ്ങളുള്ള കെട്ടുകഥകളിലെ കഥാപാത്രങ്ങള്‍. പ്രേതസിനിമികളില്‍...