WEDDING AGREEMENT

കൊച്ചി: ക്രിക്കറ്റ് തലയ്ക്ക് പിടിച്ചാല്‍ എന്തും സംഭവിക്കാം എന്നുപറയുന്നത് വെറുതെയല്ല ഞായറാഴ്ചകളില്‍ ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ വരനെ അനുവദിക്കണമെന്ന് അദേഹത്തിന്റെ സുഹൃത്തുക്കള്‍ വധുവിനെ കൊണ്ട് വിവാഹവേദിയില്‍ വച്ച്...