#vvrajesh

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം വര്‍ദ്ധിക്കാന്‍ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാറ്റൂരില്‍ ലൈംഗിക അതിക്രമത്തിനിരയായ അതിജീവിതയുടെ വീട് സന്ദര്‍ശിച്ച ശേഷം...