#vinu

പ്രമുഖ സംവിധായകന്‍ വിനു അന്തരിച്ചു. കോയമ്പത്തൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. സുരേഷ് - വിനു കൂട്ടുകെട്ടിലൂടെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കലാകാരനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ...