vetrimaran

നമ്മുടെ അസ്തിത്വം വളരെ വേഗത്തില്‍ അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തമിഴ് ചലച്ചിത്ര സംവിധായകന്‍ വെട്രിമാരന്‍. തിരുവള്ളുവരുടെ ചിത്രത്തില്‍ കാവി പുതപ്പിക്കുമ്പോഴും രാജ രാജ ചോളനെ ഒരു ഹിന്ദു രാജാവാക്കുമ്പോഴും ഇത്...