#venkateswaralu

കാസര്‍കോഡ്: കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എച്ച്.വെങ്കടേശ്വരലുവിന്റെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച കോ വാറന്റോ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് മുരളി...