vandhebharath

മുംബൈ: പോത്തുകളുമായി കൂട്ടിയിടിച്ച് തകര്‍ന്ന വന്ദേഭാരത് ട്രെയിനിന്റെ മുന്‍ഭാഗം 24 മണിക്കൂറിനുള്ളില്‍ നേരെയാക്കി അധികൃതര്‍. പോത്തുകളെ ഇടിച്ച് ട്രെയിനിന്റെ ഡ്രൈവര്‍ കോച്ചിന്റെ മുന്‍ഭാഗത്തെ കോണ്‍ കവറും മൗണ്ടിംഗ്...