#uniformcivilcode

ന്യൂഡല്‍ഹി: ഏക സിവില്‍ക്കോഡുമായി ബന്ധപ്പെട്ട നാഗാലാന്‍ഡിന്റെ ആശങ്കകള്‍ കേന്ദ്രം സജീവമായി പരിഗണിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി നെയ്ഫ്യുറിയോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിനിധി...