two-elephants-to-guard-cheetahs-of-kuno-national-park

1 min read

ഭോപ്പാല്‍: നമീബിയയില്‍നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് സംരക്ഷണത്തിനു ആനകളെ ഏര്‍പ്പെടുത്തി. ലക്ഷ്മിയെന്നും സിദ്ധ്‌നാഥ് എന്നും പേരുള്ള രണ്ട് ആനകളാണ് തല്‍ക്കാലത്തേക്ക് ചീറ്റപ്പുലി സംഘത്തിന്റെ ബോഡിഗാര്‍ഡുകളായി പ്രവര്‍ത്തിക്കുക. കടുവകള്‍ ഉള്‍പ്പെടെയുള്ള...