TODDLERS

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു അതിക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടില്‍ മുഹമ്മദ് ബഷീര്‍ എന്ന 35കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....