tips

1 min read

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാര്‍വാഴ. ധാരാളം ആരോഗ്യഗുണങ്ങള്‍ കറ്റാര്‍വാഴയ്ക്കുണ്ട്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും മുടിയുടെ വളര്‍ച്ചയ്ക്കും, ചര്‍മ്മത്തിന് പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന...