TIKETS TO ELECTION

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയിലെ മച്ചു നദിയില്‍ തൂക്കുപാലം തകര്‍ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മുന്‍ എംഎല്‍എക്ക് ടിക്കറ്റ് നല്‍കി ബിജെപി. അറുപതുകാരനായ കാന്തിലാല്‍ അമൃതിയയാണ് മോര്‍ബിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായി...